News Wayanad സാമൂഹ്യ അടുക്കള വഴി വയനാട്ടിൽ 4709 പേര്‍ക്ക് ഭക്ഷണം നല്കി April 5, 2020 0 ജില്ലയിലെ 28 സാമൂഹ്യ അടുക്കള വഴി ഇന്നലെ(ഏപ്രില്‍ 4) 4709 പേര്‍ക്ക് ഭക്ഷണം നല്കി. 969 പേര്‍ക്ക് പ്രഭാത ഭക്ഷണവും 2223 പേര്‍ക്ക് ഉച്ചഭക്ഷണവും 1517 പേര്‍ക്ക് രാത്രി ഭക്ഷണവുമാണ് നല്‍കിയത്. ഇതില്‍ 602 പ്രഭാതഭക്ഷണവും 1417 ഉച്ചഭക്ഷണവും 963 രാത്രഭക്ഷണവും സൗജന്യമായിട്ടാണ് നല്‍കിയത് Tags: Wayanad news Continue Reading Previous പ്രശ്നങ്ങള്‍ നേരിടുന്ന വനിതകള്‍ക്ക് കൗണ്‍സലര്‍മാരെ നേരിട്ടു വിളിക്കാൻ സൗകര്യമൊരുക്കി വനിതാ കമ്മീഷന്Next പച്ചക്കറിക്കൃഷി: സംശയ നിവാരണത്തിന് ഫേസ്ബുക്ക് ലൈവ് Also read News Wayanad ഹജ്ജ് തീര്‍ത്ഥാടനം: വാക്സിനേഷന് ഒൻപതിന് May 6, 2024 0 News Wayanad പഠനോത്സവ ക്യാമ്പ്: ക്വിസ് മത്സരം നാളെ May 6, 2024 0 News Wayanad സൗജന്യ പരിശീലനം May 6, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply