April 21, 2026

ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപയിൽ കൂടുതൽ നൽകുന്ന കുടുംബത്തിന് എൽ ഈ ഡി ബൾബ് സൗജന്യം.

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയിൽ നിന്നും കേരള മുഖ്യന്ത്രിയുടെ   🦠COVID-19  ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപയിൽ കൂടുതൽ നൽകുന്ന കുടുംബത്തിന് കാംകോൾ  ടെക്നോളജിസ്  കേരള,  കാംകോൾ എൽ ഈ ഡി ബൾബ്  സൗജന്യമായി നൽകുന്നു. പണമടച്ച് രസീത് കോപ്പി വാട്ട്സ്ആപ് ചെയ്യേണ്ട നമ്പർ 📞 9539955922 
STAY SAFE  STAY HOME 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *