April 19, 2026

തൊവരിമല ഭൂസമരസമിതി പ്രവർത്തകൻ രാജേന്ദ്രൻ്റെ അകാല വിയോഗത്തിൽ അനുശോചിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ഭൂസമര സമിതിയുടെ സജീവ പ്രവർത്തകനായിരുന്ന രാജേന്ദ്രൻ്റെ (26) അകാല വിയോഗത്തിൽ ഭൂസമരസമിതിയുടെ വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.  കാരച്ചാൽ നടുവീട് കോളനിക്ക് തൊട്ടടുത്ത് തന്നെയുള്ള ശ്മശാന പറമ്പിൽ അടക്കം ചെയ്തു. ദീർഘനാൾ അരിവാൾ രോഗത്തിന് ചികിത്സയിലായിരുന്നു രാജേന്ദ്രൻ. കഴിഞ്ഞ ഒരാഴ്ച്ചയായി ബത്തേരി ഗവ. ആ ശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ റാണി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *