April 19, 2026

ടെലഫോൺ എക്സ്ചേഞ്ചിൽ പണം അടക്കാൻ രണ്ട് മണി വരെ സൗകര്യം.

0
By ന്യൂസ് വയനാട് ബ്യൂറോ
ടെലഫോൺ എക്സ്ചേഞ്ചിൽ പണം അടക്കാൻ രണ്ട് മണി വരെ സൗകര്യം

കൽപ്പറ്റ: ടെലഫോൺ എക്സ്ചേഞ്ചുകളിൽ . ബി.എസ്. എൻ. എൽ. ഉപഭോക്താക്കൾക്ക് പണമടക്കാൻ സൗകര്യം. കൽപ്പറ്റ കസ്റ്റമർ കെയർ സെന്റർ, മാനന്തവാടി, ബത്തേരി, പുൽപള്ളി ടെലഫോൺ എക്സ്ചേഞ്ചുകൾ എന്നിവിടങ്ങളിലെ ക്യാഷ് കൗണ്ടറുകളിൽ  രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ പണമടക്കാമെന്ന് ബി.എസ്.എൻ. എൽ. അധികൃതർ അറിയിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *