April 19, 2026

കെ.എസ്.ഇ.ബി. ലൈനിൽ മറിഞ്ഞ് വീണ യൂക്കാലിപ്റ്റസ് മരം അഗ്നി രക്ഷാ സേന മുറിച്ച് മാറ്റി

0
IMG-20200416-WA0350.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂളിന് സമീപം കെ.എസ്.ഇ.ബി. ലൈനിൽ മറിഞ്ഞ് വീണ യൂക്കാലിപ്റ്റസ് മരം കൽപ്പറ്റ അഗ്നി രക്ഷാ സേന മുറിച്ച് മാറ്റി.. സ്റ്റേഷൻ ഓഫീസർ  കെ.എം. ജോമി, സീനിയർ ഫയർ ഓഫീസർ  ഐ.ജോസഫ് , ഫയർ ഓഫീസർമാരായ വിശാൽ അഗസ്റ്റിൽ, എം.പി. സജീവ്, എം.വി.ഷാജി എം.ആരിഫ്, എന്നിവർ നേതൃത്വം നൽകി.കെ. എസ്. ഇ.ബി. ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *