April 19, 2026

തൊഴുത്തിൽ കെട്ടിയ പശു കിടാവിനെ വന്യമൃഗം കടിച്ചു കൊന്നു

0
IMG-20200416-WA0227.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊഴുത്തിൽ കെട്ടിയ പശു കിടാവിനെ വന്യമൃഗം കടിച്ചു കൊന്നു. തലപ്പുഴ ചിറക്കര കരിയങ്ങാടൻ മുനീറിന്റെ പശുകിടാവിനെയാണ് കൊന്നത്.ഇന്നു പുലർച്ചെയാണ് സംഭവം. കടുവയാണന്നാണ് നാട്ടുകാർ പറയുന്നതെങ്കിലും പുലിയോ, പട്ടി പുലിയോ ആവാനാണ് സാധ്യതയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോമോർട്ട നടപടികൾ സ്വീകരിച്ചു വരുന്നു. മതിയായ നഷ്ട പരിഹാരം നൽകുമെന്ന് തലപ്പുഴ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ഷിജു ജോസ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *