November 12, 2026

ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്‍പ്പറ്റ ഗവ സര്‍വ്വന്റ്‌സ് സഹകരണ സംഘം ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കി. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് സംഘം  പ്രസിഡന്റ് ജീവന്‍ ജോണ്‍സ് ഡിമാന്റ് ഡ്രാഫ്റ്റ് കൈമാറി. ഭരണസമിതി അംഗങ്ങളായ കെ.പി അനീഷ്‌കുമാര്‍,കെ.ദിലീപ്കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *