April 23, 2026

പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിൽപ് സമരം നടത്തി

0
mty-iyc-12.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ മുതിരേരിയിൽ സ്ത്രീകളെ അപമാനിക്കാൻ ശ്രമക്കുകയും അത് തടയാൻ
ശ്രമിച്ച രക്ഷിതാവിനെ ക്രൂരമായി മർദിക്കുകയും ചെയ്ത പ്രതികളായ  സിപിഎം
പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന്  ആവശ്യപ്പെട്ട്  യൂത്ത് കോൺഗ്രസ്
എടവക  മണ്ഡലം കമ്മറ്റി നിൽപ് സമരം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ
എറമ്പയിൽ ഉദ്ഘാടനം ചെയ്തു. ഷിൽസൻ കോക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഫൈസൽ
ആലമ്പാടി, മനാഫ് ഉപ്പി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *