April 23, 2026

ചുമട്ടു തൊഴിലാളികൾക്ക് ഹോമിയോപ്പതിക് ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ വിതരണം ചെയ്തു.

0
IMG-20200512-WA0426.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആയുഷ് എൻ എച്ച് എം പി എച്ച് സി ഹോമിയോ മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിലെ ചുമട്ടു തൊഴിലാളികൾക്ക് ഹോമിയോപ്പതിക് ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ വിതരണo ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കടവത്ത് മുഹമ്മദ് കലാം എം എ പൂളിന്‌ നൽകി നിർവഹിച്ചു. കൗൺസിലർ അഡ്വക്കേറ്റ് റഷീദ് പടയൻ,ഡോക്ടർ വിനീത ,ഡോക്ടർ അശ്വതി,ടിന്റു കെ ,ബീന വിക്ടർ തുടങ്ങിയവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *