June 5, 2026

വയനാട്ടിൽ കിഡ്നി രോഗിക്കും ഗർഭിണിക്കും നാല് ഇതര സംസ്ഥാന തൊഴിലാളികൾക്കും കൊവിഡ് .

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയിൽ ആശങ്കയുണർത്തി
ആറ് പേർക്ക് കൂടി  കോവിഡ് 19 സ്ഥിരീകരിച്ചു.നാല് ഇതര
സംസ്ഥാന തൊഴിലാളികൾക്കും കോഴിക്കോട് മെഡി
ക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മീനങ്ങാടി
കൃഷ്ണഗിരി സ്വദേശിനിയായ 24 കാരിയായ ഗർഭിണിക്കും  തലപ്പുഴ
സ്വദേശിയും,വൃക്കരോഗിയുമായ മധ്യവയസ്കയ്ക്ക്
മാണ് രോഗബാധ സ്ഥിരീകരിച്ചത്.
ബത്തേരി പുളവയ
ലിലെ സ്വകാര്യ റിസോർട്ടിൽ ജോലിയെടുക്കുന്ന 3
പശ്ചിമ ബംഗാൾ സ്വദേശികൾക്കും ഒരു ഒഡീഷക്കാരനു
മാണ് രോഗം സ്ഥിരീകരിച്ചത്. മുൻകരുതൽ നിരീക്ഷ
ണത്തിന്റെ ഭാഗമായുള്ള പരിശോധനയിലാണ് അതിഥി  തൊഴിലാളികൾക്ക് രോഗബാധ സ്ഥിരീ
കരിച്ചത്. ഇവരെ ജില്ലാശുപത്രി കോവിഡ് സെന്ററിലേക്ക് മാറ്റി. ഡയാലിസിസ് സൗകര്യം കൂടി മുൻനിർത്തി
തലപ്പുഴ സ്വദേശിനിയെ കോഴിക്കോട് മെഡിക്കൽ
കോളേജിലെ കോവിഡ് സെന്ററിലേക്ക് മാറ്റി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *