May 9, 2026

സര്‍ട്ടിഫിക്കറ്റ് വിതരണം

0
By ന്യൂസ് വയനാട് ബ്യൂറോ
2019 നവംബറില്‍ നടന്ന കെ ടെറ്റ് പരീക്ഷയില്‍ വിജയിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഹാള്‍ ടിക്കറ്റുകളുമായി എത്തി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *