May 9, 2026

കെ.സി.വൈ.എം കല്ലോടി മേഖല 4000 മാസ്കുകൾ നിർമിച്ചു നൽകി

0
IMG-20200608-WA0237.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കെ.സി.വൈ.എം മാനന്തവാടി രൂപതയോട് സഹകരിച്ചു കല്ലോടി മേഖല 4000 മാസ്കുകൾ നിർമിച്ചു നൽകി 
 കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ഒരുലക്ഷം മാസ്ക് എന്ന ക്യാമ്പയിനുമായി ഐക്യദാർഢ്യം പുലർത്തികൊണ്ട്, കല്ലോടി മേഖലയിൽ  നാലായിരത്തോളം മാസ്‌ക്കുകൾ നിർമിച്ചു.മാസ്‌ക്കുകൾ ഇന്നു നിരവിൽപ്പുഴ ട്രൈബൽ ഓഫീസിൽ വച്ചു കെ.സി.വൈ.എം  കല്ലോടി മേഖലയുടെ പ്രസിഡന്റ്‌ ലിബിൻ മേപ്പുറത്ത്  ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അനിൽ കുമാർ  സാറിന് കൈമാറി.ട്രൈബൽ പ്രൊമോട്ടർ ശ്യാമ,  കെ.സി. വൈ.എം മാനന്തവാടി രൂപതയുടെ പ്രസിഡന്റും, സോഷ്യൽ വർക്കറുമായ ബിബിൻ ചെമ്പക്കര കല്ലോടി മേഖലയുടെ അനിമേറ്റർ സിസ്റ്റർ റെയ്‌നി, വൈസ് പ്രസിഡന്റ്‌ ആശ, ട്രെഷറർ അതുൽ, കോർഡിനേറ്റർ ജിയോ മച്ചുകുഴി , ജോയിന്റ് സെക്രട്ടറി അലീന മടത്തശ്ശേരി, സെനറ്റ് മെമ്പർ അലീന ആന്റണി, എന്നിവർ സമീപം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *