September 30, 2026

പനമരം നീർവാരം നരികുന്നിൽ വീട്ടിൽ ടി സി കരുണാകരൻ (67) നിര്യാതനായി

0
IMG-20200611-WA0148.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
പനമരം
നീർവാരം  നരികുന്നിൽ വീട്ടിൽ  ടി സി കരുണാകരൻ (67)
നിര്യാതനായി.മുതിർന്ന സിപിഎം പാർട്ടി പ്രവർത്തകനായിരുന്നു. സംസ്‍കാരം  (12/06/2020, വെള്ളിയാഴ്ച) രാവിലെ വീട്ടു വളപ്പിൽ  ഭാര്യ :ശാരദ, മക്കൾ,പ്രമോദ്, പ്രസീദ്,  പ്രകൃത്‌ (Late).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *