By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
പനമരം
നീർവാരം നരികുന്നിൽ വീട്ടിൽ ടി സി കരുണാകരൻ (67)
നിര്യാതനായി.മുതിർന്ന സിപിഎം പാർട്ടി പ്രവർത്തകനായിരുന്നു. സംസ്‍കാരം (12/06/2020, വെള്ളിയാഴ്ച) രാവിലെ വീട്ടു വളപ്പിൽ ഭാര്യ :ശാരദ, മക്കൾ,പ്രമോദ്, പ്രസീദ്, പ്രകൃത് (Late).
Leave a Reply