June 5, 2026

മദ്രസ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്തു

0
IMG-20200612-WA0112.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെല്ലൂർ: കെല്ലൂർ,കാരാട്ട് കുന്നിലെ മദ്രസ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾ റഹ്മ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി വിതരണം ചെയ്തു.വാർഡ് മെമ്പർ കെ.സലിം മഹല്ല് പ്രസിഡന്റ് കെ.കെ.ഇബ്രാഹീമിന് കൈമാറി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മഹല്ല് ഖത്തീബ് കബീർ ബാഖവി, ഷരീഫ് മുസ്ല്യാർ.റഹ്മ മെമ്പർമാരായ മുഹമ്മദ് റാഫി, ഹൈദറലി എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *