September 29, 2026

രാഹുൽ ഗാന്ധി എം.പിയുടെ ജന്മദിനത്തിൽ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.

0
IMG-20200619-WA0038.jpg
By ന്യൂസ് വയനാട് ബ്യൂറോ
രാഹുൽ ഗാന്ധി എം.പിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് തലപ്പുഴ വാളാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കാട്ടിമൂല  സ്നേഹാലയത്തിലെ അന്തേവാസികൾക്ക് ഭക്ഷ്യകിറ്റ്കളുടെ വിതരണം
എ.ഐ.സി.സി. മെമ്പർ പി.കെ
ജയലക്ഷ്മി നിർവ്വഹിച്ചു. എ. പ്രഭാകരൻ 
മാസ്റ്റർ
,എം.ജി.  ബിജു,
ജോസ് പാറയ്ക്കൽ
,ജോസ് കൈനിക്കുന്നേൽ
,സി.എം. ഫിലിപ്പ്
,ജോസ് പലറ
, അനീഷ് വാളാട്
,അസീസ് വാളാട്
തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *