June 28, 2026

വനിത വിപണന കേന്ദ്രം കെട്ടിടത്തിൻ്റെ ഉദ്ഘാടനം നടത്തി.

0
IMG-20200620-WA0151.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഫ്ലാൻ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച വനിത വിപണന കേന്ദ്രം കെട്ടിടത്തിൻ്റെ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.ജെ. പൈലി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷമാരായ കമർ ലൈല, കെ.കെ.സി.മൈമൂന, തങ്കമ്മ യേശുദാസ്, മെമ്പർമാരായ,പ്രീത രാമൻ, ഫാത്തിമ ബീഗം, എൻ.എം.ആൻ്റണി, ദിനേഷ് ബാബു, ഡാനിയേൽ ജോർജ്,സതീഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സിറിയക്ക് ടി കുര്യാക്കോസ്, അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എൻജീനീയർ പി.കൃഷണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *