May 17, 2024

ബ്രിഡ്ജ് കോഴ്സ് സെന്റർറുകളിലെക്ക് 9 ടി.വിയും ഡി ടി എച്ചുകളും വിതരണം ചെയ്തു.

0
Img 20200618 Wa0237.jpg
തിരുനെല്ലി കുടുംബശ്രീ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ബ്രിഡ്ജ് കോഴ്സ് സെന്റർറുകളിലെക്ക് 9 ടി.വിയും ഡി ടി എച്ചുകളും വിതരണം  ചെയ്തു.  ഉൽഘടനം തിരുനെല്ലി പഞ്ചായത് പ്രസിഡന്റ്‌   മായ ദേവി നിർവഹിച്ചു.  കുടുംബശ്രീ ജില്ല മിഷൻ കോ-ഓർഡിനേറ്റർ  സാജിത കുടുംബശ്രീ മിഷൻ എ ഡി എം സി മാരായ   ഹാരിസ്  മുരളി  തിരുനെല്ലി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ  നജുമുദീൻ തിരുനെല്ലി പഞ്ചായത് സി ഡി എസ് ചെയർപേഴ്സൺ  റുഖിയ സൈനുദ്ധീൻ സി ഡി എസ് അക്കൗണ്ടന്റ്  സുനീറ എൻ ആർ എൽ എം കോ-ഓർഡിനേറ്റർ  സായ് കൃഷ്ണൻ അസിസ്റ്റന്റ് കോ -ഓർഡിനേറ്റർ  വിഷ്ണു പ്രസാദ് കൂടാതെ സ്പോൺസർ നൽകിയ എസ് എഫ് ഐ വെറ്റിനറി കോളേജ് യൂണിയൻ ഭാരവാഹികളും റൂഫ് പൂക്കോട് ഭാരവാഹികളും ആയ ഡോ. മുഹമ്മദ്‌ ഹാഷിം ഡോ. അജയ് പി കുരിയാക്കോസ് ഡോ. സുമിത് കെ എസ് എന്നിവർ പങ്കെടുത്തു. തിരുനെല്ലി എരുവാക്കി കോളനിയിൽ പ്രവർത്തിക്കുന്ന ബ്രിഡ്ജ് കോഴ്സ് സെന്റർലേക്ക് നൽകി ഉൽഘടന കർമം നിർവഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *