June 28, 2026

പ്രിൻസിപ്പാൾ പി.എ അബ്ദുൽ നാസറിന് യാത്രയയപ്പ് നൽകി.

0
IMG-20200622-WA0013.jpg
By ന്യൂസ് വയനാട് ബ്യൂറോ
 . മീനങ്ങാടി ഗവ.ഹ.യർ സെക്കണ്ടറി സ്കൂളിൽ നിന്നും സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സ്ഥലം മാറിപ്പോകുന്ന പ്രിൻസിപ്പാൾ പി.എ അബ്ദുൽ നാസറിന് അധ്യാപക രക്ഷാകർത്തൃസമിതിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പു നൽകി.പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മിനി സാജു, ഡോ.ബാവ കെ.പാലുകുന്ന്, ഇ. അനിത, ടി.പി ഷിജു, സി.ജബ്ബാർ, ടി.ജി സജി, പി.കെ ഫൈസൽ, വി.വി. സുരേഷ്, പി.എസ് ഗിരീഷ് കുമാർ, സാബു സേവ്യർ, കെ.എസ് മനോജ് കുമാർ, കെ.പി പ്രദീശൻ, പി.എ അബ്ദുൽ നാസർ എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *