November 7, 2026

വയനാടൻ കുഞ്ചാക്കോയുടെ മകൻ ഷാജൻ കുഞ്ചാക്കോ (50) നിര്യാതനായി

0
IMG-20200624-WA0172.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :വരടി മൂല വയനാടൻ കുഞ്ചാക്കോയുടെ മകൻ ഷാജൻ കുഞ്ചാക്കോ (50) നിര്യാതനായി. മാതാവ് പരേതയായ മേരി, ഭാര്യ – ഷീന മക്കൾ: ഹെൽഗ, ഹെൽഷ.സഹോദരങ്ങൾ: റീന, ലീന, ഷെജിൻ, വിനമോൾ. സംസ്ക്കാരം ഇന്ന് രണ്ട് മണിക്ക് ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻ ദേവാലയത്തിൽ
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *