September 30, 2026

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ 100 കേന്ദ്രങ്ങളിൽ 27 ന് പ്രക്ഷോഭം

0
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: കെ.പി.സി.സി ജനറൽ സെക്രട്ടറിയും INTUC ദേശീയ സെക്രട്ടറിയുമായ കെ.സുരേന്ദ്രൻ്റെ നിര്യാണത്തെത്തുടർന്ന്  ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്രോഹന ടപടികൾക്കെതിരെ 100 കേന്ദ്രങ്ങളിൽ ജൂൺ 23 ന് നടത്താനിരുന്ന തൊഴിലാളി പ്രക്ഷോഭം ജൂൺ 27 ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചതായി ഐ.എൻ.ടി.യു.സി ജില്ലാ കമ്മറ്റി അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *