June 10, 2026

ഇഷ്ടികപ്പൊയിൽ കോളനിയിൽ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി

0
IMG-20200701-WA0098.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൊറോണയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി  രാഹുൽ ഗാന്ധി എം പി യുടെ സൗജന്യ ടെലിവിഷൻ വിതരണം മുൻസിപ്പൽ കൗൺസിലർ  പി പി ആലി മണിയങ്കോട് ഇഷ്ടികപ്പൊയിൽ കോളനിയിൽ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി ….
കോഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ. കെ.കെ. രാജേന്ദ്രൻ , സാലി റാട്ടക്കൊല്ലി, ടിന്റോ , സുനീർ ഇത്തിക്കൽ , വാസു കെ. മുണ്ടേരി, സലാം പാറമ്മൽ , മജീദ് കരിമ്പന, റഹീസ് കെ. ടി, ജലീൽ മുണ്ടേരി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *