വനിത ശിശു വികസന വകുപ്പിനു കീഴില്‍ വനിത പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ആഗസ്ത് മുതല്‍ മാര്‍ച്ച് വരെ 8 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രിക് വാഹനം ആവശ്യമുണ്ട്. വാഹനം നല്‍കുന്നതിനുളള മുദ്ര വെച്ച ടെണ്ടര്‍ ജൂലൈ 23 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍ 8281999063
Leave a Reply