സബ് കലക്ടർ കക്കേരി, നെടുന്തന കോളനികൾ സന്ദർശിച്ചു
സബ് കലക്ടർ കക്കേരി നെടുന്തന കോളനികൾ സന്ദർശിച്ചു . വനവകാശ രേഖയുമായി ബഡപെട്ടാണ് സബ് കളകടർ വികൽപ്പ് ഭരദ്വാജ് തോൽപെട്ടി കക്കേരി, നെടുന്തന എന്നീ കോളനികൾ സന്ദർശിച്ചത് .മാനന്തവാടി ടി ഡി ഒ ജി പ്രമോദ് ടി ഇ ഒ നജ് ബുദിൻ ടി എന്നിവരും സംഘത്തിലുണ്ട് ഒരു മാസം മുൻപ് കോളനി വീട് കെട്ടുന്നതിലും താമസിക്കുന്നതിലും വനംവകുപ്പ് തടസവാദം ഉന്നയിച്ചിരുന്നു പുതിയ വീടുകൾ കെട്ടുന്നതിൽ നിലവിൽ താമസക്കാരുടെ ബന്ധുക്കൾ അന്യജില്ലകളിൽ നിന്ന് കാട് വഴി കോളനിയിലെത്തി ഷെഡ് കെട്ടുന്നതിൻ്റെ പശ്ചാത്തത്തിലാണ് കോളനി സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നത്. കൂടാതെ കൊറോണയുമായി ബന്ധപെട്ട് കർണാടകയിൽ നിന്ന് കാട് വഴി കോളനിയിൽ എത്തുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലുമാണ് പരിശോദന നടത്തുന്നത് വനവകാശ രേഖ ലഭിക്കാത്തവരുടെ കണക്കും പട്ടികവർഗ്ഗ വകുപ്പ് നേരിട്ടെത്തി ട്രൈബൽ എകസ്റ്റൻഷൻ ഓഫീസർ നജ്ബുദിൻ്റെ നേതൃത്വത്തിൽ വീടില്ലാന്താ വരുടെ കണക്കും കുടുംബങ്ങളുടെ കണക്കും ശേഖരിക്കുന്നുണ്ട് കർണാടകയിൽ നിന്ന് കോളനിയിലെത്തുന്നവരെ നീരിക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ടി .ഡി .ഒ പ്രമോദ് പറഞ്ഞു.





Leave a Reply