September 28, 2026

വായന പക്ഷാചരണം സമാപിച്ചു.

0
IMG-20200707-WA0399.jpg
By ന്യൂസ് വയനാട് ബ്യൂറോ
വായന പക്ഷാചരണം സമാപിച്ചു. പബ്ലിക് ലൈബ്രറി വെള്ളമുണ്ടയിൽ വായന പക്ഷാചരണം സമാപനത്തോടനുബന്ധിച്ച് എം.മുരളീധരൻ ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. എം.മണികണ്ഠൻ ബഷീർ അനുസ്മരണ പ്രഭാഷണവും നടത്തി.മിഥുൻ മുണ്ടയ്ക്കൽ അധ്യക്ഷനായിരുന്നു. എ.ജനാർദ്ദനൻ 'എം.മോഹനകൃഷ്ണൻ, യൂസഫ് ഇസ്മാലി' എം.സുധാകരൻ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *