September 28, 2026

പതിനഞ്ചുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

0
IMG_20200711_125916.png
By ന്യൂസ് വയനാട് ബ്യൂറോ

പതിനഞ്ചുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. െവെള്ളമുണ്ട

പുളിഞ്ഞാല്‍ ചീക്കപാറയില്‍ ജിക്‌സന്റെ മകൻ  ബത്തേരി ഗ്രീന്‍ ഹില്‍സ് സ്‌കൂള്‍ പത്താംതരം  വിദ്യാർത്ഥി  ആയുഷ് ജിക്‌സന്‍ (15) ആണ് മരിച്ചത്. മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ പിതാവ് ജിക്‌സന്റെ മാതാപിതാക്കളോടൊപ്പമാണ് ആയുഷ് താമസിച്ചിരുന്നത്.

വീടിന്റെ മുകളിലുള്ള നിലയിൽ താമസിക്കുന്ന വിദ്യാർഥി കുളിക്കാൻ പോവുകയാണെന്ന് പറഞ്ഞതിനുശേഷം കാണാതായതിനെ തുടർന്ന് നോക്കിയപ്പോൾ സ്റ്റെയർകേസിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിത്തുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. കുട്ടി എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൃതേഹം  പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിച്ചു.. കുട്ടിയുടെ മാതാപിതാക്കൾ വിദേശത്തു നിന്നും നാട്ടിൽ എത്തിയതിനു ശേഷം സംസ്കാരം നടത്തും. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *