November 8, 2026

വന്യമൃഗം വളർത്തുനായയെ കടിച്ചു കൊന്നു: കടുവയെന്ന് സംശയം.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ മക്കിമലയിൽ വന്യമൃഗം വളർത്തുനായയെ കടിച്ചു കൊന്നു.മക്കിമല നെട്ടറ.പരേതനായ ബാബുവിൻ്റെ ഭാര്യ രാധയുടെ വളർത്തുനായയെയാണ് വെള്ളിയാഴ്ച രാത്രി വന്യമൃഗം കടിച്ചു കൊന്നത്.


     കഴിഞ്ഞ രണ്ട് മാസം മുമ്പ്  മക്കിമല മേലെ തലപ്പുഴ കോളനിയിലെ ചില വിടുകളിലെ വളർത്തുമൃഗങ്ങളെയും വന്യമൃഗം കടിച്ചു കൊന്നിരുന്നു. പ്രദേശത്ത് ഈയിടെയായി വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങളെ കടിച്ചു കൊന്നിരുന്നു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *