September 29, 2026

കൊവിഡ് 19: കോണ്‍ടാക്റ്റ് ട്രേസിംഗ് ചുമതല സി.എച്ച്.സികള്‍ക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
 
നിലവില്‍ ജില്ലയില്‍ കോണ്‍ടാക്ട് ട്രേസിംഗ് നടത്തുന്നത് ജില്ലാ തലത്തിലാണ്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാഹചര്യമുള്ളതിനാല്‍ അതത് ബ്ലോക്ക് സിഎച് സികളുടെ ചുമതലയില്‍ കോണ്‍ടാക്റ്റുകള്‍ ട്രേസ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിനായി സ്റ്റൂഡന്റ് വളണ്ടിയര്‍മാര്‍, അസാപിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉപയോഗപ്പെടുത്താം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news