By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ പേര്യ മുപ്പത്തിനാലില്‍ വനത്തിനുള്ളില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ദിവസങ്ങളോളം പഴക്കമുള്ള
പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. പ്രധാന റോഡിൽ നിന്നും മാറി രണ്ട് കിലോമീറ്ററോളം അകലെ വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
തലപ്പുഴ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Leave a Reply