September 28, 2026

വീടിന് ഭീഷണിയായ മരങ്ങൾ വനം വകുപ്പ് മുറിച്ചുമാറ്റി.

0
IMG-20200716-WA0216.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വീടിന് ഭീഷണിയായ മരങ്ങൾ വനം വകുപ്പ് മുറിച്ചുമാറ്റി  തോൽപെട്ടി വൈൽഡ് ലൈഫിലെ ബേഗൂര് ചങ്ങല ഗേറ്റ് കാരമാട് എന്നി കോളനികളിലെ ഭീഷണിയായ മരങ്ങളാണ് അസിസ്റ്റന്റ്  വാർഡൻ പി സുനിൽ കുമാറിൻ്റെ നേതൃത്ത്വത്തിൽ  മുറിച്ച് മാറ്റിയത് ഗതാഗത തടസമായി വീഴുന്ന മരങ്ങളും വൈൽഡ് ലൈഫാണ് ഇപ്പോൾ മുറിച്ചു മാറ്റുന്നത് ഇതിനായ് പ്രത്യേക സ്ക്വാഡ് രൂപികരിച്ചിട്ടുണ്ട്. വനിത ബീറ്റ്ഫോറസ്റ്റ് ഓഫീസർമാരും സംഘത്തിലുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *