News Wayanad വയനാട്ടിൽ പുതിയ നാല് കണ്ടെയ്ന്മെന്റ് സോണുകൾ July 25, 2020 0 By ന്യൂസ് വയനാട് ബ്യൂറോ സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 15, 23, 24 ഡിവിഷനുകളും വെള്ളമുണ്ട പഞ്ചായത്തിലെ നാലാം വാര്‍ഡും കണ്ടെയ്ന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. മാനന്തവാടി നഗരസഭയിലെ 29-ാം ഡിവിഷനെ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. Post navigation Previous: കോവിഡ് നിയന്ത്രണം: വിദ്യാര്‍ത്ഥികള്‍ക്ക് ഫേസ്ബുക്ക് ലൈവിലൂടെ അവസരങ്ങള്‍ പറഞ്ഞ് കൊടുത്ത് സ്മാര്‍ട്ട് മീഡിയNext: ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിയവരും ഡോക്ടർമാരുമടക്കം 6 പേർ നിരീക്ഷണത്തിൽ Also read News Wayanad മലങ്കരക്കുന്ന് സെന്റ് തോമസ് പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 2, 3 തീയതികളിൽ September 30, 2026 0 News Wayanad വോളിബോൾ ടൂർണമെൻ്റ് കുറുമ്പാലയിൽ September 30, 2026 0 News Wayanad ഭീമൻ ട്രാൻസ്ഫോർമർ റോഡ് മാർഗം കണിയാമ്പറ്റയിലേക്ക്; ഗതാഗത-വൈദ്യുതി തടസ്സത്തിന് സാധ്യത September 30, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply