News Wayanad വയനാട്ടിൽ പുതിയ നാല് കണ്ടെയ്ന്മെന്റ് സോണുകൾ July 25, 2020 0 By ന്യൂസ് വയനാട് ബ്യൂറോ സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 15, 23, 24 ഡിവിഷനുകളും വെള്ളമുണ്ട പഞ്ചായത്തിലെ നാലാം വാര്‍ഡും കണ്ടെയ്ന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. മാനന്തവാടി നഗരസഭയിലെ 29-ാം ഡിവിഷനെ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. Post navigation Previous: കോവിഡ് നിയന്ത്രണം: വിദ്യാര്‍ത്ഥികള്‍ക്ക് ഫേസ്ബുക്ക് ലൈവിലൂടെ അവസരങ്ങള്‍ പറഞ്ഞ് കൊടുത്ത് സ്മാര്‍ട്ട് മീഡിയNext: ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിയവരും ഡോക്ടർമാരുമടക്കം 6 പേർ നിരീക്ഷണത്തിൽ Also read Latest News News Wayanad വെറ്ററിനറി സർവകലാശാലയിൽ ഹോസ്റ്റൽ വാടക കുത്തനെ കൂട്ടി; വി.സി ഓഫീസിന് മുന്നിൽ വിദ്യാർഥി പ്രതിഷേധം September 29, 2026 0 Latest News News Wayanad വയനാടിന്റെ പ്രധാന വികസന-പുനരധിവാസ പദ്ധതികളിൽ അടിയന്തര ഇടപെടൽ വേണം: സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി September 29, 2026 0 Latest News News Wayanad ലോക പേവിഷബാധ ദിനം: ജില്ലാതല ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു September 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply