April 29, 2026

വയനാട്ടിൽ പുതിയ കണ്ടയ്ൻ മെൻറ് സോണുകൾ

0
By ന്യൂസ് വയനാട് ബ്യൂറോ
കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ 13 (പുത്തൂര്‍), 17 (വാളാട്), 18 (എടത്തന), 19 (കാരച്ചാല്‍)  വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *