May 1, 2026

സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍സ്

0
By ന്യൂസ് വയനാട് ബ്യൂറോ
 തിരുവനന്ത പുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍
ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 2018-19 അധ്യയന വര്‍ഷത്തെ
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍സ് ഏപ്രില്‍ 11ന് മാനന്തവാടി ഗവ.
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തും. സ്‌പോര്‍ട്‌സില്‍
താല്‍പര്യമുള്ള പത്താം ക്ലാസില്‍ പരീക്ഷ എഴുതിയ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക്
പങ്കെടുക്കാം. ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഒരു
ഫോട്ടോ, സ്‌പോര്‍ട്‌സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പ്രധാനാധ്യാപ കന്റെ കത്ത്
എന്നിവ സഹിതം അന്ന് രാവിലെ 9ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ രക്ഷിതാവിനൊപ്പം എത്തണം.
തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്ലസ് വണ്‍, പ്ലസ് ടു പഠനം സൗജന്യമായിരിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *