July 15, 2026

ഭൂമി കുംഭകോണം: മാനന്തവാടിയിൽ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി .

0
IMG-20180404-WA0016
By ന്യൂസ് വയനാട് ബ്യൂറോ
 ഭൂ മാഫിയയ്ക്ക് വിടുപണി ചെയ്യുന്നതിനു വേണ്ടി വയനാട്ടിലെ പരിസ്ഥിതി പ്രാധാന്യമുളള പ്രദേശങ്ങളടക്കം തീറെഴുതിക്കൊടുക്കാനുളള ഇടതു സർക്കാരിന്റെയും ഉദ്യോഗസ്ഥ ലോബിയുടെയും  നീക്കത്തിനെതിരെ മുസ്ലിം ലീഗ് , യൂത്ത് ലീഗ്  മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി . 
മുഹമ്മദ് പടയൻ , ഷറഫുദ്ധീൻ കടവത്ത് , പിവിഎസ് മൂസ , സി. കുഞ്ഞബ്ദുല്ല , അഡ്വഃ റഷീദ് പടയൻ , ഹുസൈൻ കുഴിനിലം , അരുൺകുമാർ. ബി.ഡി , കബീർ എന്നിവർ നേതൃത്വം നൽകി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *