July 15, 2026

സഹകരണനിക്ഷേപ സമാഹരണം: ജില്ലയ്ക്ക് നേട്ടം

0
By ന്യൂസ് വയനാട് ബ്യൂറോ
സഹകരണ സംഘങ്ങള്‍ വഴിയുള്ള നിക്ഷേപ സമാഹരണത്തില്‍ വയനാടിന്
നേട്ടം. സര്‍ക്കാര്‍ ജില്ലയ്ക്ക് നിശ്ചയിച്ച ലക്ഷ്യം നൂറു കോടി രൂപയായിരുന്നു. എന്നാല്‍
അവസാന കണക്കുകള്‍ പ്രകാരം വയനാട് രണ്ടു മാസം കൊണ്ട് 138 കോടി 84 ലക്ഷം
അധിക നിക്ഷേപം സമാഹരിച്ചാണ് നേട്ടം കൈവരിച്ചത്. ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക
സഹകരണ സംഘങ്ങള്‍, അര്‍ബന്‍ ബാങ്കുകള്‍, എംപ്ലോയീസ് സഹകരണ
സംഘങ്ങള്‍ എന്നിവ ചേര്‍ന്നാണ് നേട്ടം കൈവരിച്ചതെന്ന് ഡെപ്യൂട്ടി രജിസ്ട്രാര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *