സുവിശേഷ യോഗം ഇന്ന് സമാപിക്കും
മാനന്തവാടി ∙ സിഎസ്ഐ ചർച്ച് ഡിസ്ട്രിക് ബോർഡിന്റെ നേതൃത്വത്തിൽ
മാനന്തവാടി ഹോളി ട്രിനിറ്റി ദേവാലയ അങ്കണത്തിൽ നടക്കുന്ന സുവിശേഷ യോഗം
ഇന്ന് സമാപിക്കും. മലബാർ മഹാ ഇടവക അധ്യക്ഷൻ റവ. ഡോ. റോയ്സ് വിക്ടർ
ഉദ്ഘാടനം ചെയ്തു. റവ. മാക്സിൻ ജോൺ കൺവെൻഷന് നേതൃത്വം നൽകി. വൈദീക
കൂട്ടായ്മ, അത്മായ സംഘടനാ വാർഷികം എന്നിവ നടന്നു. സംഗീത ശുശ്രൂഷയും
നടന്ന് വരുന്നുണ്ട്.





Leave a Reply