അധ്യാപക ഒഴിവ് മാനന്തവാടി ∙ മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ളീഷ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, സുവോളജി, കണക്ക്, കെമസ്ട്രി, മലയാളം വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ട്. 25നകം അപേക്ഷ സമർപ്പിക്കണം. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് മുൻഗണന ലഭിക്കും. ഫോൺ– 04935 241087.
Leave a Reply