April 27, 2026

വെള്ളമുണ്ടയിൽ ഫുട്ബോൾ അക്കാഡമി തുടങ്ങി

0
IMG_20211203_071111.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

വെള്ളമുണ്ടഃ ചാൻസലേഴ്സ് ക്ലബ് വെള്ളമുണ്ടയുടെയും എൽ.എഫ്.സി മാനന്തവാടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വെള്ളമുണ്ടയിൽ ഫുട്ബോൾ അക്കാഡമിക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം  ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പി.കെ.അമീൻ,ടി.അസീസ്,ജോബിഷ് വർക്കി,മുജീബ് മഞ്ചേരി,എ.സാലിം തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *