April 27, 2026

കേരള. എൻ.ജി.ഒ. സംഘ് പ്രതിഷേധ ദിനം ആചരിച്ചു

0
IMG_20211203_150758.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:    ലീവ് സറണ്ടർ നിരോധനം പിൻവലിക്കുക , മെഡിസെപ്പ് സർക്കാർ വിഹിതം ചേർത്ത് ക്രമീകരിക്കുക ,ഇടതു സർക്കാർ ജീവനക്കാരോടുള്ള വഞ്ചന അവസാനിപ്പിക്കുക , ഇടതുസംഘടനകൾ മൗനം വെടിയുക എന്നീ ആവശ്യങ്ങളുന്നയിച്ച് വയനാട് സിവിൽ സ്റ്റേഷനുള്ളിൽ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.
യോഗം എൻ.ജി.ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈ പ്രസി. വി.കെ. ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. സിവിൽ മേഖലാ കൺവീനർ പി വി റജിമോൻ സ്വാഗതവും ജോ. കൺവീനർ പി സി. സുനിൽ . സംസ്ഥാന സമിതി അംഗം എം കെ പ്രസാദ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *