April 27, 2026

ആതിൽ ഫാദുഷാനെ എസ്.ഡി. പി.ഐ അനുമോദിച്ചു

0
IMG_20211204_103751.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ : ഒരു മിനുട്ടിനുള്ളിൽ വലതു കൈ ക്ലോക്ക് വൈസിലും ഇടതു കൈ ആന്റി ക്ലോക്ക് വൈസിലും തുടർച്ചയായി 242 പ്രാവശ്യം ഒറ്റക്കാലിൽ നിന്ന് കറക്കി ഏഷ്യൻ ബുക്സ് ഓഫ് റെക്കോർഡിസിൽ ഇടം നേടിയ ആതിൽ ഫാദുഷാനെ എസ്.ഡി.പി ഐ ചുങ്കം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ബ്രാഞ്ച് സെക്രട്ടറി മജീദ്,ട്രഷറർ ജബ്ബാർ, എസ് ഡീ ടീ യു വയനാട് ജില്ലാ പ്രസിഡന്റ് മുഹമ്മദലി ചുങ്കം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എസ്.എൻ. എം സ്കൂൾ വരായലിലെ പ്രധാനധ്യാപകൻ സിദ്ദീഖിന്റെയും തലപ്പുഴ ഗവണ്മെന്റ് യു.പി സ്കൂൾ അധ്യാപിക മുഹ്‌സിന യുടെയും മകനാണ് ആതിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *