ഊട്ടി ലീഗ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം
ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഊട്ടി ഡിസ്ട്രിക്റ്റ് ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഊട്ടി ലീഗ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുവാൻ നീലഗിരി കോളേജ് സ്പോർട്സ് അക്കാദമി & ടീമിലേക്ക് 'വയനാട് ,പന്തല്ലൂർ ഗൂഡല്ലൂർ താലുക്കിലെ കായിക പ്രതിഭകൾക്ക് അവസരമെരുക്കുന്നു സെലക്ഷൻ ട്രയൽസ് ഡിസംബർ 5 ഞായർ 9 മണിക്ക് കോളേജ് ഗ്രൗണ്ടിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ആധാർ ,ഫോട്ടെ ,ഫുൾ കിറ്റ് സഹിതം 10 മണിക്ക് എത്തിചേരണം റജി.ഫീസ് 100/- രൂപ ആയിരിക്കും കൂടുതൽ വിവരങ്ങൾക്ക് സരിൽ വർഗീസ് കായിക വിഭാഗം മേധാവി+918848678242, ചീഫ് കോച്ച് സി.എ.സത്യൻ തമിഴ്നാട് പോലീസ് ടീം +919843122889.





Leave a Reply