അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ നിയമനം
കൽപ്പറ്റ :ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പ്രകാരം കോട്ടത്തറ പഞ്ചായത്തിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച ഡിസംബര്‍ 15 ന് രാവിലെ 11 മുതല്‍ തളിപ്പുഴ മത്സ്യഭവനില്‍ നടക്കും. യോഗ്യത – ഫിഷറീസ് വിഷയത്തില്‍ ഡിഗ്രി, ഡിഗ്രി സുവോളജി, / ഫിഷറീസ് വിഷയത്തില്‍ വി.എച്ച്.എസ്.ഇ, എസ്.എസ്.എല്‍.സിയും 5 വര്‍ഷത്തില്‍ കുറയാത്ത അക്വാ കള്‍ച്ചര്‍ മേഖലയിലെ പ്രവര്‍ത്തി പരിചയവും. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 04936 293214, 9847521541, 9188831413





Leave a Reply