April 25, 2026

ജില്ലാ അത്‌ലറ്റിക് മീറ്റിൽ 200 മീറ്റർ സ്വർണവും, ലോങ്ജംപിൽ വെള്ളിയും നേടി സി.എസ് മൊറിയന്റസ്

0
IMG_20211214_182027.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :ജില്ലാ അത്‌ലറ്റിക് മീറ്റിൽ 200 മീറ്റർ സ്വർണവും, ലോങ്ജംപിൽ വെള്ളിയും നേടി സി.എസ് മൊറിയ ന്റസ് ചെങ്ങിനാമഠത്തിൽ.

 പുൽപ്പള്ളി, താന്നി തെരുവ് സി.പി സജി( ബി.എസ്.എഫ് റിട്ടേർഡ് ജവാൻ, ജി.വി രാജ സ്പോർട്സ് താരം ) , സോണിയ ദമ്പതികളുടെ മകനാണ്.
 മുള്ളൻകൊല്ലി സെന്റ് :മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്.
 ഏകസഹോദരൻ ലിയനാഡോ സജി പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ കായികതാരമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *