September 8, 2024

കടുവയെ തുരത്താൻ സഹായത്തിന് കുങ്കിയാനകളെത്തി

0
Img 20211214 191150.jpg
മാനന്തവാടി: കുറുക്കൻമൂലയിൽ ശല്യക്കാരനായ കടുവയെ പിടികൂടാൻ മുത്തങ്ങയിൽ നിന്ന് രണ്ട് കുങ്കിയാനകളെ എത്തിച്ചു.ഇന്ന് വൈകുന്നേരത്തോടെയാണ് വനം വകുപ്പ് കുങ്കിയാനകളെ എത്തിച്ചത് ' കടുവയെ കണ്ടെത്താനും മയക്ക് വെടി വെക്കാനും വനപാലകർക്ക് സഹായത്തിനാണ് ആനകളെ ഉപയോഗിക്കുന്നത്. അഞ്ച് കൂടുകൾ സ്ഥാപിച്ചിട്ടും കൂട്ടിലാകാത്ത കടുവ ഇന്നലെ രാത്രിയും വളർത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *