ജില്ലാ അത്‌ലറ്റിക് മീറ്റിൽ 200 മീറ്റർ സ്വർണവും, ലോങ്ജംപിൽ വെള്ളിയും നേടി സി.എസ് മൊറിയന്റസ്
പുൽപ്പള്ളി :ജില്ലാ അത്‌ലറ്റിക് മീറ്റിൽ 200 മീറ്റർ സ്വർണവും, ലോങ്ജംപിൽ വെള്ളിയും നേടി സി.എസ് മൊറിയ ന്റസ് ചെങ്ങിനാമഠത്തിൽ.
പുൽപ്പള്ളി, താന്നി തെരുവ് സി.പി സജി( ബി.എസ്.എഫ് റിട്ടേർഡ് ജവാൻ, ജി.വി രാജ സ്പോർട്സ് താരം ) , സോണിയ ദമ്പതികളുടെ മകനാണ്.
മുള്ളൻകൊല്ലി സെന്റ് :മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്.
ഏകസഹോദരൻ ലിയനാഡോ സജി പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ കായികതാരമാണ്.





Leave a Reply