April 26, 2026

ഗുണഭോക്തൃ വിഹിതം അടക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ: കൃഷിഭവൻ മുഖേന കൽപ്പറ്റ നഗരസഭ പരിധിയിൽ നടപ്പിലാക്കുന്ന പുരയിട കൃഷി പദ്ധതിയിൽ വേപ്പിൻ പിണ്ണാക്ക്, കുമ്മായം എന്നിവ 75 ശതമാനം സബ്സിഡി നിരക്കിൽ ലഭിക്കുന്നതിനായി അപേക്ഷ നൽകി ഗുണഭോക്തൃ ലിസ്റ്റിൽ പേര് ഉൾപ്പെട്ട കർഷകർ ഡിസംബർ 30 ന് മുമ്പായി ഗുണഭോക്തൃ വിഹിതം അടക്കണം. 2021-22 വർഷത്തെ നികുതി ചീട്ടിൻ്റെ കോപ്പി സഹിതം കൃഷി ഭവനിൽ എത്തിയാണ് വിഹിതം അടക്കേണ്ടതെന്ന് കൃഷി ഓഫീസർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *