May 1, 2026

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ചെതലയത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ്
റിസര്‍ച്ചില്‍ ആരംഭിച്ച സിവില്‍ സര്‍വീസ് അക്കാദമിയിലേക്ക് പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനായുള്ള പരീക്ഷ ഏപ്രില്‍ 29ന് നടത്തും. ഡിഗ്രി
യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ ജാതി, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍
സഹിതമുള്ള അപേക്ഷ ഏപ്രില്‍ 20നകം ഐ.ടി.എസ്.ആര്‍. ഓഫീസില്‍ ലഭിക്കണം.
അപേക്ഷാ ഫോം ഐ.ടി.എസ്.ആര്‍. ഓഫീസിലും 
www.universityofcalicut.info
സൈറ്റിലും ലഭിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *