June 4, 2026

കടുവ പുതിയിടത്ത് എത്തി. കാർ യാത്രികർക്ക് മുമ്പിൽ പെട്ടു .

0
IMG_20211215_081127.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കുറുക്കന്മൂലയിലെ കടുവ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറിയതായി സൂചന. ഇന്നലെ അർധരാത്രിയിൽ പുതിയിടത്ത് കാർ യാത്രക്കാർക്ക് മുമ്പിൽ കടുവപ്പെട്ടു.വാഹന ശബ്ദം കേട്ട കടുവ ഓടിമറഞ്ഞു. യാത്രികർ വനം വകുപ്പിനെ വിവരമറിയിച്ചു.തുടർന്ന് പരിശോധനയിൽ കണ്ടത്താനായില്ലെങ്കിലും കാൽപാടുകൾ കടുവയുടെതാണന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം പയ്യമ്പള്ളി ഭാഗത്ത് കടുവഎത്തിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *