By ന്യൂസ് വയനാട് ബ്യൂറോ
കൈതക്കൽ:
കൈതക്കലിലെ പരേതനായ ചാമുണ്ടി പോക്കറിന്റെയും ആമിനയുടെയും മകള്‍ റൈഹാനത്ത്(39)നിര്യാതയായി.
ഭര്‍ത്താവ്: കുന്നത്ത് പറമ്പില്‍ യൂനുസ്. മക്കള്‍: അശ്വിന്‍ റെയ്സാന്‍, ലിതിയ യൂനുസ്. സഹോദരങ്ങള്‍: കാസിം, നൗഷാദ്, റിയാസ്, അഷ്റഫ്, ആയിഷ, മൈമൂന, ഇസ്രത്ത്.
സംസ്കാരം പിന്നീട്
Leave a Reply